Comedy Utsavam│Flowers│Ep# 344



Watch Flowers TV Live On Your Mobile For Free!!!
Download HomeMazala — https://goo.gl/iGVJw2

Join us on
Facebook- https://www.facebook.com/flowersonair
Twitter https://www.twitter.com/flowersonair
Google Plus -https://plus.google.com/+FlowerstvIndia

source

3 Всего смотрели 1 Сегодня смотрели

36 thoughts on “Comedy Utsavam│Flowers│Ep# 344

  1. sanal cs

    എനിക്ക് സന്തോഷം പിന്നെ എനിക്ക് മനസ്സില്‍ സന്തോഷം തന്നു ഞാന്‍ തനിച്ചല്ല. .എന്ന് എനിക്ക് മനസ്സിലായി

  2. sanal cs

    ബാബു ചെട്ടാ ഒരൂ പേടി വേണ്ട ഇത് നിങ്ങളുടെ സ്വന്തം വീട് ആണ് no…tenshation. .Ok. .god bless you. . രണ്ടു പേര്‍ക്കും

  3. haris haris vk

    റസിഡൻസ് അസോസിയേഷൻ, കേരളത്തിന്,കൊടുത്തത്,വലിയ സന്ദേശം, ആണ്,,കേരളം മുഴുവൻ, ഇങ്ങിനെ ആവട്ടെ,ജാതിക്കും, മത തിനും,അപ്പുറം,ഇങ്ങിനെ,ഒരു ലോകം,ഉണ്ടാവട്ടെ

  4. Samsheer K D Y

    പ്രിയപെട്ട മിഥുൻ ചേട്ടനോട്..
    കോമഡി ഉൽസവം ഒരു നല്ല പ്രോഗ്രാം ആണ് പല കഴിവുകൾ ഉള്ള വ്യക്തി കളേയും നമുക്ക് കാണാൻ കഴിയും..,മറ്റുള്ളവരുടെ വേദന അറിയുക അവർക്ക് വേണ്ടി ഒരു യുവത്വം മാറ്റിവെക്കുക അതും ഒരു കഴിവ് അല്ലെ.?
    അങ്ങനെ ആണെങ്കിൽ ഫിറോസ്‌(Firos Kunnamparambil Palakkad) കുന്നംപറമ്പിൽ എന്ന വെക്തിയെ നിങ്ങൾ കൊണ്ടു വരണം അഭിനയിപ്പിക്കാനല്ല ആദരിക്കാൻ..,അതും ഒരു കലയാണ് എന്നു ലോകം അറിയട്ടെ…,
    നാളെ ഒരുപാട് യുവാക്കൾക്ക് പ്രചോദനം ആവട്ടെ ..,

  5. Devi Das

    ഒരു ചെറിയ തിരുത്തുണ്ട് 67ൽ ചെയ്ത രജനികാന്ത് എന്ന് പ്രജോദ് ഏട്ടൻ പറഞ്ഞു. രജനികാന്ത് അഭിനയം തുടങ്ങിയത് 75 ലാണ്

  6. Vijayakumar Mulakkal

    എല്ലാ സ്‌കൂളുകളിലും യോഗ നിര്ബന്ധമായും പഠിപ്പിക്കണം… പുതിയ തലമുറ കായികമായി വളരട്ടെ… നല്ലൊരു തലമുറ വളർന്നു വരട്ടെ… നമ്മുടെ യോഗക്കുട്ടൻ സൂപ്പർ…..

  7. Vijayakumar Mulakkal

    റസിഡന്റ് അസോസിയേഷൻ പ്രോഗ്രാം ഒരു പ്രോഗ്രാമല്ല ഒരു സന്ദേശമാണ്… നമ്മുടെ നാടിനുള്ള ഒരുത്തമ സന്ദേശം…. ഇതാണ് നമ്മുടെ നാട്… ഓരോ ഗ്രാമങ്ങളിലും ഇത് പോലുള്ള അസോസിയേഷൻ കൾ ഉണ്ടാവട്ടെ. ജാതി മത പ്രായഭേദം ഒന്നും ഇല്ലാതെ ഇങ്ങനെ ജീവിക്കാൻ നമ്മുടെ ആ പഴയ കേരളത്തെ തിരിച്ചു കൊണ്ടു വരാൻ കഴിയട്ടെ….

Добавить комментарий