Comedy Utsavam│Flowers│Ep# 218



Watch Flowers TV Live On Your Mobile For Free!!!
Download HomeMazala — https://goo.gl/iGVJw2

Join us on
Facebook- https://www.facebook.com/flowersonair
Twitter https://www.twitter.com/flowersonair
Google Plus -https://plus.google.com/+FlowerstvIndia

source

2 Всего смотрели 1 Сегодня смотрели

44 thoughts on “Comedy Utsavam│Flowers│Ep# 218

  1. Qween U

    ഇനി തീർച്ചയായും ഉപ്പും മുളകും ഫാമിലിയെ ഈ സ്റ്റേജിൽ കൊണ്ടുവരണം… അത് ചിലപ്പോൾ നിങ്ങളുടെ ചാനലിനുണ്ടായ ചീത്തപ്പേരിനു പരിഹാരമാകും😎

  2. Pranav N

    ഈ ജഗപതി ബാബുവിനെ ഒക്കെ സ്‌ക്രീനിൽ കാണിക്കുന്നത് ശരിയല്ല. അങ്ങേരുടെ സൗണ്ടൊക്കെ ആർക്കേലും വെല്ല പിടിയുണ്ടോ. ആകെ ഒരു മലയാളം പടത്തിലാണ് മൂപ്പർ അഭിനയിച്ചിട്ടുള്ളത്. അതും സൗണ്ട് ഡബ് ചെയ്തത് വേറെ ആർട്ടിസ്റ്റും. അങ്ങനൊരാളുടെ സൗണ്ട് അനുകരിക്കാൻ പറയുന്നതിൽ എന്തു ലോജിക് ആണുള്ളത് 🤔

  3. VISHNU- കുമ്പിടി

    കമന്റ് ബോക്സ്‌ ഓപ്പൺ ചെയ്തപ്പോഴാണ് ഒരു സമാധാനം ആയത് 3 ദിവസം ആകെ സങ്കടം ആയിരുന്നു ഉപ്പും മുളകിൽ തിരിച്ചു വന്ന നീലു ചേച്ചിക്ക് ഈ അവസരത്തിൽ നന്ദി രേഖപ്പെടുത്തുന്നു 😍😍

  4. Art Kiddo2814

    എന്റെ ചാനൽ ഒന്ന് നോക്കാമോ?? Drawing channel ആണ്.. 1000 സബ്സ്ക്രൈബേർസ് എങ്കിലും ആയാലേ എന്തെങ്കിലും പ്രയോജനം ഉളളൂ… ഇഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്നു.. കലയെ പ്രോത്സാഹിപ്പിക്കുന്നവർ ഉണ്ടെങ്കിൽ reply ചെയ്യൂ.. ചാനലിലേക്ക് പോകാൻ എന്റെ iconil click cheyy

  5. Abdul RASHEED

    *ഇന്നലെ കമന്റിടാ പറ്റാത്തതി ഒരു ചെറിയ വിഷമം ഉണ്ടായിരുന്നു, ഇന്നലെ വന്ന കാട്ടി ബിജു ചേട്ടൻ പൊളിച്ചു*,👍👍👍

  6. Nia

    അഫ്സൽ പൊളിച്ചു😍. ഇതുവരെ വന്നവരിൽ Hindi song സൂപ്പർ ആയിട്ട്‌ പാടിയത്‌ അഫ്സൽ മാത്രം. I’m a big fan of him. അഫ്സലിന്റെ song ഇഷ്ടപ്പെട്ടവർ ഉണ്ടോ . ഉണ്ടെങ്കിൽ like👍.

Добавить комментарий